രാവിലെ സ്കൂളിലേക്ക് പോയ മകളെ കാണാതെ അന്വേഷിച്ചപ്പോൾ കണ്ടത് മൂന്ന് ചെറുപ്പക്കാരുടെ ഒപ്പം, സംഭവിച്ചത് കേട്ട് ഞെട്ടി മാതാപിതാക്കൾ
പാലക്കാടിൽ നിന്നും ഒരു പെൺകുട്ടിയെ ഒരു സ്കൂളിലേക്ക് പറഞ്ഞയച്ച ശേഷം ആ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചു പോയില്ല എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു കുട്ടി ഈ ഒരു പരാതിയുമായി തന്നെ രക്ഷിതാക്കളും സ്കൂൾ അധികൃതവുമായി ബന്ധപ്പെട്ടു …