കൂട്ടുകാരുടെ മുമ്പിൽ ബൈക്ക് വാങ്ങി തരാത്ത കാരണം, നാണം കെടുത്തിയ മക്കൻ, പുതിയ ബൈക്ക് വാങ്ങിക്കൊടുക്കാനായി ഉപ്പ ചെയ്തത് കണ്ടാൽ നിങ്ങളുടെ കണ്ണ് നിറഞ്ഞു പോകും
ഉമ്മാ ഞാൻ ഇറങ്ങുന്നത് ഫ്രണ്ട് പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് ഉപ്പാനോട് യാത്ര പറഞ്ഞിട്ട് പോടാ എന്തിന് എത്ര നാളായി ഞാനൊരു ബൈക്ക് വാങ്ങിത്തരാൻ പറയുന്നു നല്ല ഒരു മൊബൈൽ വാങ്ങി തരാൻ പറയുന്നു ഫ്രണ്ട്സിന്റെ …