ഒരുപാട് ആളുകൾ ഉപദ്രവിച്ച ആ കുട്ടിയെ തന്നെ നിനക്ക് വിവാഹം ചെയ്യണോ? എന്ന അച്ഛന്റെ ചോദ്യത്തിന് മുമ്പിൽ വര ൻ പറഞ്ഞ മറുപടി കണ്ടോ
പിച്ചി ചീന്തിപ്പെട്ടവളെയാണ് വിവാഹം കഴിക്കാൻ ആയിട്ട് പോകുന്നത് എന്ന് അറിഞ്ഞതിൽ പിന്നെയാണ് അച്ഛൻ അയാളോട് മിണ്ടാതെ ആയിപ്പോയത് അതിൽ പിന്നെയാണ് ചേട്ടനും ഭാര്യയും വീട്ടിലേക്ക് വരാതെയായി പോയത് പെങ്ങൾ വാവിട്ടു കരഞ്ഞു പോയത് കൂട്ടുകാർ …