ആ കുഞ്ഞു ശരീരം പുഴുക്കൾ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു, കഠിനമായ വെയിലേറ്റ് കാഴ്ച നഷ്ടമായി
ജനിച്ചപ്പോൾ തന്നെ ചോര കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ആക്കി കാപ്പി തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ പെറ്റമ്മ കഠിനമായിട്ടുള്ള സൂര്യപ്രകാശവും വിശപ്പും താങ്ങാൻ കഴിയാതെ നിസ്സഹായനായിട്ടുള്ള കുഞ്ഞ് വാവിട്ടു കരഞ്ഞു എങ്കിലും അതുവഴി പോയാ വഴിയാത്രക്കാർ ആരും …