മകന്റെ പൈസ വന്നോ എന്ന് ചോദിച്ചു വൃദ്ധയോട് ബാങ്ക് ജീവനക്കാർ പെരുമാറിയത് കണ്ടോ?
ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫറായി വന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.. വന്നപ്പോൾ മുതൽ ബാങ്കിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.. പതിവുപോലെ അന്നും ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു.. ഇത് മൂന്നാമത്തെ സ്ഥലത്തേക്കാണ് ട്രാൻസർ ആയി …