അറിയാതെ കണ്ണ് നിറയാറുണ്ടോ അമ്പലത്തിൽ തൊഴുമ്പോൾ? എങ്കിൽ ഇതാണ് അതിനു ഉള്ള ഉത്തരം
ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മുടെ കണ്ണുകൾ നിറയാറുണ്ടോ നമ്മുടെ മനസ്സ് വിങ്ങിപ്പൊട്ടാറുണ്ടോ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാവുകയില്ല എന്നാലും മനസ്സ് വിങ്ങിപ്പൊട്ടും അല്ലെങ്കിൽ കണ്ണുകൾ നിറയും ആലോചിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് …