കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും തിരക്കുള്ള റോഡിൽ വഴികാട്ടിയായി കുഞ്ഞു മകൾ
കാഴ്ച ശക്തി നഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും കണ്ണായി മാറിയ ഒരു കൊച്ചു കുഞ്ഞിന്റെ ഹൃദയസ്പർശിയായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും നടക്കാനായി സഹായിക്കുകയാണ് ഈ വീഡിയോയിൽ …