അമ്മേ ശരണം കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നടന്ന മഹാത്ഭുതം! കേരളത്തെ ഞെട്ടിച്ച സംഭവം!
ഒരുപാട് വർഷങ്ങൾക്കു മുമ്പ് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കിക്കൊണ്ട് യാത്ര തിരിച്ചു അദ്ദേഹം കൊടുങ്ങല്ലൂര്‍ എത്തിപ്പെട്ടത് അർദ്ധരാത്രി സമയത്ത് ആയിരുന്നു അതുകൊണ്ടുതന്നെ ആ സമയത്ത് അദ്ദേഹത്തിന് താമസിക്കുവാനോ അദ്ദേഹത്തിനെ ആഹാരം …