സമ്പത്ത് വീട്ടിൽ കുമിഞ്ഞു കൂടും, മണി പ്ലാന്റ് ശരിയായ ദിശയിൽ വളർത്തിയാൽ…
വസ്തുശാസ്ത്രം അനുസരിച്ച് വീട്ടിൽ മണി പ്ലാന്റ് വളർത്തുമ്പോൾ ഐശ്വര്യവും സമ്പത്തും എല്ലാം വർദ്ധിക്കും എന്നുള്ളതാണ് വിശ്വാസം എന്നാൽ മണി പ്ലാന്റ് വയ്ക്കുന്നത് നമ്മൾ ശരിയായിട്ടുള്ള ദിശയിൽ അല്ല എങ്കിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷഫലങ്ങളാണ് വന്നുചേരുന്നത് …