അമ്മായിയമ്മയെ മകൻ നോക്കി നിൽക്കേ തന്നെ കള്ളി എന്ന് വിളിച്ചു എന്നാൽ ഇത് കേട്ട് അച്ഛൻ ചെയ്തത് കണ്ടോ
സോപ്പിട്ട് കഴുകി മുറിയിൽ വച്ചിട്ടുള്ള ഒന്നര പവനെ കൈ ചെയിൻ കാക്കയും എല്ലിയും എടുത്തുകൊണ്ടു പോകുമോ അങ്ങനെ എന്തായാലും പോകില്ല ഒന്നെങ്കിൽ ആരോ കട്ടെടുത്തു അല്ലെങ്കിൽ എവിടെയോ വീണുപോയി കുന്തം പോയാൽ കുടത്തിൽ നോക്കണം …