ഭാര്യക്ക് കൂടുതൽ ഇഷ്ട്ടം അച്ഛനോട്, അവൾ തന്നെ ആയിരിക്കണം സ്നേഹിക്കേണ്ടത് എന്ന് കരുതി ഈ ഭർത്താവ് ചെയ്തത് കണ്ടോ?
ചെറുതെ അല്ലാത്ത വിരോധം തോന്നിയിട്ടുള്ള ഒരു ആളാണ് എന്റെ ഭാര്യയുടെ അച്ഛൻ കേൾക്കുമ്പോൾ പുള്ളി അവളെ കെട്ടാൻ സമ്മതിക്കാതെ എന്നെ ആളെ അയച്ചു തല്ലിചിച്ചു എന്നൊന്നും തോന്നല്ലേ അതൊന്നും അല്ല എന്റെ ഭാര്യ തന്നെയാണ് …