കുരങ്ങനു എല്ലാ ദിവസവും ഭക്ഷണം നൽകിയിരുന്ന ആൾ പോയപ്പോൾ കുരങ്ങൻ ചെയ്തത് കണ്ടോ
സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഈ ശ്രദ്ധ നേടുന്നത് എന്നും തനിക്ക് അന്നം നൽകിയിട്ടുണ്ടായിരുന്ന ആളും മരിച്ചു കഴിഞ്ഞപ്പോൾ അയാളുടെ മൃതദേഹത്തിൽ തട്ടി ഉണർത്താൻ ശ്രമിക്കുന്ന കുരങ്ങിന്റെ ഹൃദയസ്പർശി …