കല്യാണം വേണ്ടെന്നു പറഞ്ഞ പ്രൊഫസറായ അച്ഛൻ കെട്ടിയത് സ്റ്റുഡന്റിനെ കാരണം അറിഞ്ഞപ്പോൾ ആ മകൻ നിലവിളിച്ചു കരഞ്ഞു പോയി
സ്റ്റുഡന്റ് തന്നെ തപസ്സ് ഇളക്കിയല്ലേ അടുത്തുനിന്ന് അച്ഛന്റെ ഭാര്യയെ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണം കൊണ്ട് ചുമക്കുന്നത് കണ്ടു എന്റെ മുഖത്ത് പതിവ് ഗൗരവമുണ്ട് എങ്കിലും കണ്ണുകളിൽ തിളക്കം ഉണ്ട് ചുണ്ടുകളിൽ ചെറിയ …