ഈ ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ വീടിനടുത്ത് ഒരു ദേവി ക്ഷേത്രമുണ്ടോ? ജീവിതം രക്ഷപെടും
ഒരു നാടിനെ സർവ്വ ഐശ്വര്യം നൽകുന്നതാണ് ആ നാട്ടിലുള്ള ദേവീക്ഷേത്രം എന്ന് പറയുന്നത് നിങ്ങളുടെ നാട്ടിൽ ഉണ്ടോ ദേവി ക്ഷേത്രം അത് ഏത് സങ്കല്പത്തിൽ ഉള്ളതും ആയിക്കൊള്ളട്ടെ ഭദ്രകാളി ക്ഷേത്രം ദുർഗ്ഗാദേവി ക്ഷേത്രം ആയിക്കൊള്ളട്ടെ …