ഒരു കത്തെഴുതി ഒരു കുട്ടി മരിച്ച അമ്മക്ക് അത് വായിച്ച ടീച്ചർ,അവനെ ചേർത്തു നിർത്തി ചെയ്തത് കണ്ടോ
ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേ സ്വരത്തിൽ സമ്മതം അറിയിച്ചു ഇത് ഒരു സാധാരണ കത്ത് അല്ല നിങ്ങൾ ഒരാളിനോടും പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങളെല്ലാം …