വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നപ്പോൾ ആ കൂട്ടുകാരൻ യുവാവിനോട് പറഞ്ഞത് കണ്ടോ
ചിങ്ങമാസം കൂടി വരവായി ശ്രുതി ഫ്ലാറ്റിന്റെ പതിനഞ്ചാമത്തെ നിലയിലെ ഓപ്പൺ ടെറസിൽ കാറ്റും കൊണ്ട് ഇരുന്നപ്പോൾ പിയൂസിന്റെ മനസ്സിലേക്ക് ആ പഴയ ഒരു കൊയ്ത്തുകാലം ഓർമ്മകൾ എല്ലാം കടന്നു വന്നു മക്കളെയും കൊച്ചു മക്കളെയും …