യജമാനനെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ പിന്നാലെ ആശുപത്രി വരെ എത്തി ഒരു നായ
ലോകത്തിലെ ഏറ്റവും നന്ദിയുള്ള മൃഗം നായയാണ് എന്നുള്ളതാണ് പറയാനുള്ളത് അല്ലേ പല സന്ദർഭങ്ങളിലും യജമാനനെ നായ രക്ഷിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട് ഇത്തരത്തിൽ യജമാനനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു നായയുടെ വീഡിയോ …