ഇന്ന് മണ്ണാറശ്ശാല ആയില്യം, ഈ വാക്ക് പറയൂ ഇന്ന് വിളക്ക് വെച്ച് വെച്ചതിനു ശേഷം, ജീവിതം രക്ഷപെടും
ഇന്ന് തുലാമാസത്തിലെ ആയില്യം ആണ് തുലാമാസത്തിലെ ആയില്യം എന്നുപറയുന്നത് മണ്ണാറശാല ആയില്യം ആണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രസക്തമായിട്ടുള്ള നാഗരാജ ക്ഷേത്രം ആയിട്ടുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ തിരുവുത്സവം കൂടിയാണ് നാളത്തെ ദിവസം …