പരമശിവൻ ഏറ്റവും ഇഷ്ടപ്പെട്ട 15 നക്ഷത്രക്കാർ, ഇവർ വിളിച്ചാൽ മതി പരമശിവൻ ഓടിയെത്തും
സർവ്വഗ്രഹങ്ങളുടെയും അധിപൻ ആണ് പരമശിവൻ അല്പം ജലം സമർപ്പിച്ചാൽ പോലും ഭഗവാൻ അതിൽ പ്രസന്നൻ ആകുമെന്നുള്ളതും മറ്റൊരു പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാകുന്നു ഭഗവാനെ നിത്യവും ആരാധിക്കുകയാണ് എങ്കിൽ ശനിദോഷവും ജീവിതത്തിൽ നിന്നും അകലുന്നതാണ് …