ലോകത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതമായ ബുർജ് ഖലീഫ നിർമ്മിച്ചത് ഇങ്ങനെയാണ്…
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒന്നാണ് ബുർജ് ഖലീഫ.. ഇത് മനുഷ്യൻറെ ഏറ്റവും വലിയ നിർമ്മിതിയാണ്.. 828 മീറ്റർ അഥവാ 2716.5 അടി നീളമാണ് ഇതിനുള്ളത്.. അതായത് പാരിസിലെ ഈഫിൽ ടവറിനേക്കാളും മൂന്നിരട്ടി …