സഹോദരി നനയാതിരിക്കാൻ സഹോദരൻ ചെയ്തത്, ഇതാണ് കളങ്കമില്ലാത്ത സഹോദരസ്നേഹം…
നമ്മൾ എപ്പോഴും അച്ഛനമ്മമാരുടെ സ്നേഹവും അച്ഛനമ്മമാരും മക്കളും തമ്മിലുള്ള സ്നേഹവും ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഇവിടെ വ്യത്യസ്തമായി സഹോദരനും സഹോദരിയും ഉള്ള സ്നേഹമാണ് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയുന്നത് ഒരു വെള്ളക്കെട്ട് …