ഫ്ലാറ്റ്ന്റെ മുകളിൽ നിന്നും താഴേക്ക് വീണ 2 വയസ്സുകാരിയെ രക്ഷിക്കുന്ന വീഡിയോ വൈറൽ ആകുന്നു
2019 ഇസ്താബുൽ നടന്ന ഒരു സംഭവം ഇന്നും അത് ലക്കി ക്യാച്ച് എന്നുള്ള പേര് ഇന്റർനെറ്റിൽ വൈറലാണ് ചില സന്ദർഭങ്ങളിൽ ചില ആളുകൾ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് തന്നെ അവതരിക്കും എന്ന് പറയുന്നത് വെറുതെയല്ല …