ഇതൊക്കെ കണ്ട് പഠിക്ക് മനുഷ്യജന്മങ്ങളെ എന്ന് സോഷ്യൽ ലോകം !!
ചില സന്ദർഭങ്ങളിൽ മനുഷ്യരെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങളുടെ സ്നേഹം എന്ന് തോന്നിപ്പോകുന്ന നിരവധി അവൾ സമൂഹമാധ്യമങ്ങളിലൂടെയും വളരെയധികം ശ്രദ്ധയുമായി മാറാറുണ്ട് തളങ്കമില്ലാത്ത സ്നേഹത്തിൽ മനുഷ്യനേക്കാൾ ഒരു പടി മുകളിലാണ് മൃഗങ്ങളുടെ സ്നേഹം എന്ന് നിസംശയം …