നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തിയ ആ സൈക്കോ കില്ലർ ആരാണെന്ന് അറിഞ്ഞപ്പോൾ, ഞെട്ടിത്തെരിച്ച് നാട്ടുകാരും പോലീസുകാരും
ശ്രീലങ്കയിലെ ഒരു ഗ്രാമത്തിൽ സ്വർണലത എന്ന 35 വയസ്സായ ഒരു യുവതി ഉണ്ടായിരുന്നു വിവാഹം എല്ലാം കഴിഞ്ഞ് ഹൗസ് വൈഫ് ആണ് മൂന്ന് മക്കളാണുള്ളത് 18 വയസ്സായ മൂത്ത മകനെ ഈ മൂത്ത മകനോടൊപ്പം …