അച്ചോടാ !! കുഞ്ഞു മിടുക്കി ആരും കാണാതെ ചെയ്തതാണ് , പക്ഷെ ഇപ്പൊ ഇത് കാണാത്തവരായി ആരുമില്ല!!!
നമുക്ക് ഡാൻസ് കളിക്കാനോ പാട്ടുപാടാൻ തോന്നിക്കഴിഞ്ഞാൽ സ്ഥലം സന്ദർഭം ഒന്ന് നോക്കാതെ അത് ചെയ്യാനായി കഴിയണം പലപ്പോഴും പലർക്കും അതിനു സാധിക്കാറില്ല അല്ലെങ്കിൽ ഇതൊന്നും ചെയ്യാൻ ആഗ്രഹം ഇല്ലാത്തവരായിരിക്കും പലരും എന്നാൽ കുഞ്ഞു കുട്ടികളെ …