വീടിന്റെ ഈ ഭാഗത്ത് ചെമ്പരത്തി ചെടി വളർത്തിയാൽ, സമ്പത്തും പണവും നിറയും
വാസ്തുപരമായിട്ട് നമ്മൾ എട്ട് ദിക്കുകളാണ് ഉള്ളത് കെട്ടിപ്പുകൾ എന്ന് പറയുമ്പോൾ നാല് പ്രധാനപ്പെട്ട ദിക്റുകൾ ആയിട്ടുള്ള കിഴക്ക് വടക്ക് പടിഞ്ഞാറ് കൂടാതെ തന്നെ നാലും മൂലകളും നാലു മൂലകളും എന്ന് പറയുമ്പോൾ ഈശാനകോൺ എന്ന് …