വിവാഹം കഴിഞ്ഞ് മൂന്നാമത്തെ നാൾ കാമുകന്റെ കൂടെ പോയ ഭാര്യ, വർഷങ്ങൾക്കുശേഷം ഭർത്താവിനെ കണ്ടപ്പോൾ
പുതുപെണ്ണുമായി ഓട്ടോയിൽ ആദ്യം വിരുന്നിനു ഓട്ടോയിൽ പോയ വിനോദ് ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിലേക്ക് എത്തിയത് കണ്ട് വീട്ടുകാർ അമ്പരന്നു പോയി ഒരു നിമിഷത്തേക്ക് അവരുടെ എല്ലാം മനസ്സിൽ പലവിധത്തിലുള്ള ചിന്തകൾ …