ഈ വസ്തു രാത്രിയിൽ ചൂലിന്റെ അടിയിൽ വെച്ചാൽ, ആ വീട് രക്ഷപെടും, സമ്പത്ത് കുതിച്ചുയരും
ചൂല് എന്ന് പറയുന്നത് മഹാലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒരു വസ്തു തന്നെയാണ് ചൂലിനെ വാസ്തുശാസ്ത്രത്തിൽ വളരെ വലിയ രീതിയിലുള്ള പ്രാധാന്യം തന്നെയാണ് നൽകിയിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് ചൂലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ ശ്രദ്ധിച്ചില്ല എങ്കിൽ നമ്മുടെ …