എത്ര കുട്ടികള്‍ക്കാ ഈ മറിയം.. ജന്മം കൊടുത്തത് നോക്കൂ അതും ഒരു ഭർത്താവിൽ നിന്ന് എന്താലേ?
ഇത് ഉഗാണ്ട സ്വദേശിനെ മറിയം ദിവാൻജി 37 വയസ്സു മാത്രമാണ് അവളുടെ പ്രായം എന്നാൽ ഈ പ്രായത്തിനുള്ളിൽ 38 കുഞ്ഞുങ്ങളെയാണ് അവൾ പ്രസവിച്ചത് പതിമൂന്നാമത്തെ വയസ്സിൽ ആയിരുന്നു അവളുടെ ആദ്യത്തെ പ്രസവം 38 കുഞ്ഞുങ്ങളെയും …