വിവാഹം കഴിഞ്ഞു, ബന്ധത്തിന് ശേഷം ഭാര്യ ചെയ്യുന്ന കാര്യമറിഞ്ഞു ഞെട്ടി ഭർത്താവ്!
എയർപോർട്ടിൽ നിന്നുള്ള വീട്ടിലേക്കുള്ള യാത്രയിലാണ് കൂട്ടുകാരൻ വിപിൻ ആ വിശേഷം പങ്കുവെക്കുന്നത് അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനിയും നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായിട്ടുള്ള അരവിന്ദനും വിപിനും ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളത് …