ഈ ഭർത്താവിന്റെയും ഭാര്യയുടെയും കഥ കേട്ടാൽ നിങ്ങളുടെ കണ്ണ് നിറയും ഉറപ്പ്..
ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് മനോജിന് ജോയിയുടെ ഫോൺ വന്നത്.. ജോയിയുടെ ഭാര്യ അവളുടെ വീട്ടിലേക്ക് പോയത് ആഘോഷമാക്കാൻ വേണ്ടി വിളിക്കുകയാണ്.. വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഫോണിലൂടെ കേട്ട അവന്റെ ശബ്ദം അവഗണിച്ച് …