വേഷം മാറാനായി ദീപ മുറിയിലേക്കു പോയി.. സാരിയിൽ കൈ വച്ചതും
പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ നീയില്ലെങ്കിൽ ഞാനില്ലെന്ന് പറഞ്ഞു ജീവിച്ചവർ അവർക്കൊരു മകളാണ് അമയാം ജീവിതം പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടേയിരുന്നു അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി …