വീട്ടിൽ പ്രതിഷ്ഠാ ദിവസം ചെയ്യേണ്ട കാര്യങ്ങൾ!! എന്താണ് അയോദ്ധ്യയിൽ നിന്നും ലഭിച്ച അക്ഷതം ചെയ്യേണ്ടത്?
രാമക്ഷത്ര പ്രതിഷ്ഠയുടെ അനുബന്ധിച്ച് ആയോധ്യയിൽ പൂജിച്ചിട്ടുള്ള അക്ഷത വിതരണം രാജ്യം മുഴുവനായിട്ടും ഇപ്പോൾ നടക്കുകയാണ് ഒരുപാട് ആളുകൾക്ക് അക്ഷതം ലഭിച്ചിട്ടുണ്ടാകും എന്നാൽ ആയുർവേദയിൽ പൂജിചിട്ടുള്ള അക്ഷതം എന്താണ് എന്ന് പലർക്കും അറിയില്ല ശ്രീരാ സ്നിധിയിൽ …