യാത്രക്കാരെല്ലാം എന്നും ബസ്സിൽ കയറുന്ന പെൺകുട്ടിയോട് കണ്ടക്ടർ ചെയ്യുന്നത് കണ്ടു അന്തം വിട്ടു പോയി
തിരക്ക് കയറിയിരുന്നെ ഈ കണ്ടക്ടർ ബെല്ലടിച്ചു ഒന്ന് ഞാനവനെ തുറുപ്പിച്ച് തന്നെ നോക്കി എന്റെ നോട്ടത്തിൽ ആദ്യം ഒന്ന് പകച്ചു പോയി എങ്കിലും ഒരു ചിരി ആ കണ്ണുകളിൽ തെളിഞ്ഞു ഉള്ളിലെ ചിരിയായിരുന്നു എങ്കിലും …