അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമായിരുന്നല്ലോ എല്ലാത്തിൻ്റെയും തുടക്കം
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മകൾക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റും ഫ്രൂട്ട്സും ഒക്കെ വാങ്ങിക്കൊണ്ടാണ് അയാൾ മംഗലാപുരത്തോടുള്ള ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മകളെ കാണാനായിട്ട് പോയത് താൻ ചെല്ലുന്ന വിവരം …