എന്തിനാ ഉമ്മുമ്മയുടെ അടുത്ത് എന്നെ ആക്കി പോയത്, ഉമ്മമാ മരിച്ച ശേഷം ഞാൻ എങ്ങനെ ജീവിച്ചത് എന്ന് അമ്മയ്ക്ക് അറിയാമോ? ഇപ്പോൾ വന്നിരിക്കുന്നു അമ്മയാണ് എന്ന് പറഞ്ഞു
കല്യാണസാരി മാറിയെടുക്കാൻ ആയിട്ട് ഡ്രസ്സ് റൂമിലേക്ക് കയറിയ സെല്‍വ്യെ ഏറെ നേരമായിട്ടും കാണാതെ ഇരുന്നപ്പോൾ വഹാബ് കതകിൽ മുട്ടി വിളിച്ചു കഴിഞ്ഞില്ലേ നിമിഷങ്ങൾ കഴിഞ്ഞിട്ടും തുറക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു എന്ത് …