നാൾക്കുനാൾ ഈശ്വര സാന്നിദ്യം വർധിപ്പിക്കാൻ, ഏറ്റവും ഉത്തമ വ്രതം
ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച് വ്രതങ്ങൾ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമാണെങ്കിൽ തന്നെയും വ്രതം അല്ലെങ്കിൽ ഉപവാസം എടുക്കുന്നത് അതിപ്പോൾ ഏതു ജാതി മതവിഭാഗത്തിൽപ്പെട്ട ആളാണ് എങ്കിലും ശരി ഫലം അനുഭവത്തിൽ തന്നെ വരുന്നത് ഒരേ പോലെ …