വീടിന്റെ ഈ ഭാഗത്ത് ഒരു ചട്ടിയിൽ പച്ചമുളക് വളർത്തി നോക്കു
അനുസരിച്ച് ഓരോ വ്യക്തികൾക്കും ജീവൻ ജാലങ്ങൾക്കും വ്യത്യസ്തമായ രീതികളിലുള്ള ഊർജ്ജം എല്ലാം ഉണ്ടാവുന്നതാണ് വാസ്തുവിൽ പ്രത്യേകിച്ച് പഞ്ചഭൂതകളുമായി ബന്ധപ്പെട്ട് ഊർജപ്രവാഹത്തെക്കുറിച്ച് പറയുന്നുണ്ട് ഇതുമായി ബന്ധപ്പെട്ടിട്ടാണ് വാസ്തുവിൽ ഓരോ ദിശയ്ക്കും പ്രാധാന്യമെല്ലാം നൽകപ്പെട്ടിട്ടുള്ളത് പഞ്ചഭൂതങ്ങളുടെ ശക്തി …