ഗണപതി ഭഗവാൻ മുന്നിൽ നിന്ന് നടത്തിത്തരും ഏത് വലിയ ആഗ്രഹവും ഈ വഴിപാട് ചെയ്ത് പ്രാർത്ഥിച്ചാൽ
നമ്മൾ എല്ലാം ആളുകളും ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള ആഗ്രഹങ്ങളും സ്വപനം എല്ലാം തന്നെ കൊണ്ടുനടക്കുന്ന ആളുകളാണ് ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തന്നെ സാക്ഷാത്കരിക്കാൻ വേണ്ടിയിട്ടാണ് നമ്മൾ ഓരോരുത്തരും ഒരു ദിവസവും നഷ്ടപ്പെടുന്നത് പലതരത്തിലുള്ള ജോലിക്ക് …