ചൈന രാജ്യത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് മനസ്സിലാക്കാം..
നമ്മളെല്ലാവരും ചൈന എന്നുള്ള രാജ്യത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവും കാരണം ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടിത്തങ്ങളാണ് അവിടെ കണ്ടുപിടിക്കുന്നത്.. അത്തരത്തിൽ ചൈന ഈ അടുത്തിടെ പുറത്തിറക്കിയ ചില പ്രത്യേക വസ്തുക്കളുടെ കാര്യമാണ് ഇന്നത്തെ വീഡിയോയിൽ …