മൂന്നാമത് 55 വയസ്സുള്ള വൃദ്ധൻ കല്യാണം കഴിച്ചത് 35 വയസ്സുള്ള സുന്ദരിയെ.പിന്നെ സംഭവിച്ചത്
അയ്യേ ഇതാണോ കല്യാണ ചെക്കൻ ഇത് കല്യാണ തന്തയാണ് ഇങ്ങനെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല പന്തലിൽ കൂട്ടം കൂടി നിന്നിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ടിട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു …