വിവാഹ വാർഷിക ദിവസം സ്നേഹനിധിയായ ഭാര്യ ഭർത്താവിന് കൊടുത്ത സർപ്രൈസ് കണ്ടോ..
പ്രകാശൻ പത്രം നോക്കിയിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ട് കഴിഞ്ഞു.. ഉണ്ണി നിൽക്കാൻ ഡ്രസ്സ് ഇടൂ വേഗം അമ്മമ്മയുടെ കൂടെ വേഗം അംഗനവാടിയിൽ പോയിട്ട് വാ.. കുറച്ചു നേരമായി അവൾ രണ്ടുപേരുടെയും പിന്നാലെ ഓടി നടക്കുകയാണ്.. …