മഹാദേവക്ഷേത്രങ്ങളിൽ പോകുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
നമുക്കറിയാം ക്ഷിപ്ര പ്രസാദിയാണ് ശിവ ഭഗവാൻ എന്ന് പറയുന്നത്.. അതുപോലെ തന്നെ ക്ഷിപ്ര കോപിയുമാണ് ഭഗവാൻ.. നമ്മുടെ ഉള്ളിലെ ഭക്തി അത് സത്യസന്ധമാണ് അല്ലെങ്കിൽ സത്യമുള്ളതാണ് എങ്കിൽ വളരെയധികം ആത്മാർത്ഥതയുള്ളത് ആണെങ്കിൽ നമ്മുടെ കയ്യിൽ …