ഡോക്ടറുടെ മുറിയിൽ മകളെ കാണാതായപ്പോൾ എത്തിയ അച്ഛൻ അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
ഉത്തർപ്രദേശിലെ ഒരു സ്ഥലത്ത് ഡോക്ടർ ഗർഭരേന്ദ്രപ്രസാദ് എന്നൊരാൾ ഉണ്ടായിരുന്നുനല്ല ഒരു സർജനാണ് നല്ലൊരു ഡോക്ടറാണ് അതുകൊണ്ട് തന്നെ ഒരുപാട് രോഗികളും അദ്ദേഹത്തിനെ കാണാനായിട്ട് എത്തിയിട്ടുണ്ടായിരുന്നു ഒരുപാട് പണവും ഒരുപാട് അദ്ദേഹം സമ്പാദിച്ചിട്ടുണ്ടായിരുന്നു ഭാര്യയും മക്കളുമുണ്ട് …