എങ്ങനെ സഹിക്കും ഷോറൂമിലെ ഒരു പാവം പെണ്ണിനോട് യുവാവ് ചെയ്തത് കണ്ടാൽ അവസാനം ആ യുവാവിന് സംഭവിച്ചത്
അമ്മാവന് വേണ്ടി two വീലർ ഒരു ബുക്ക് ചെയ്യാനായി ഞാൻ ടൗണിൽ പോയിട്ടുണ്ടായിരുന്നു പുഷ് എന്ന് എഴുതിയ ഗ്ലാസ് ഡോർ തള്ളി തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്തിട്ടുള്ള …