കുറ്റവാളികൾക്ക് ക്രൂരമായ ശിക്ഷ നടപടികൾ നൽകുന്ന ജയിലുകൾ..
നമുക്കെല്ലാവർക്കും ജയിൽ എന്നു പറഞ്ഞാൽ അറിയാവുന്ന കാര്യമാണ്.. അതുകൊണ്ടുതന്നെ ജയിലിൽ എന്ന് കേൾക്കുമ്പോൾ തന്നെ കുറ്റവാളികളെയും അതുപോലെ തന്നെ തടവറകളും ഒക്കെ ഓർമ്മവരും.. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും ക്രൂരമായ ശിക്ഷ നടപടികളും …