എത്ര വലിയ കൊതുക് ശല്യവും വീട്ടിൽനിന്ന് പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ്…
നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ ഒരുപാട് കൊതുക് ശല്യം ഉണ്ടാകാറുണ്ട്.. പലരും ഇത്തരത്തിൽ കൊതുക് കളുടെ അമിതമായ ശല്യം ഉണ്ടാകുമ്പോൾ കടകളിൽ ലഭ്യമായ പലതരം കൊതുക് തിരികളും അതുപോലെ ഓരോ വസ്തുക്കളും വാങ്ങി ഉപയോഗിക്കാറുണ്ട്.. …