സ്വന്തം അച്ഛനു എതിരെ കലക്ടർക്ക് പരാതി നൽകി 11 വയസ്സുകാരി.. കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും..
കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കൾ തന്നെയാണ്.. എന്നാൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞ് തന്റെ അച്ഛനെതിരെ കളക്ടർക്ക് പരാതി പറയണമെങ്കിൽ അവൾ ഈ ചെറുപ്രായത്തിൽ എത്രമാത്രം വേദന അനുഭവിച്ചു കാണും.. രണ്ടുവർഷം …