എത്രയൊക്കെ പിണങ്ങിയാലും അടികൂടിയാലും സഹോദരികൾ എന്നും സഹോദരികളാണ്…
സുമയുടെ മകൻറെ കല്യാണമാണ് അവിടെ നടക്കുന്നത്.. അതിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതാണ് കല.. കലയ്ക്ക് ഒരു മകളും ഒരു മോനും ആണ് ഉള്ളത്.. അവർ എല്ലാ കല്യാണത്തിന്റെ കാര്യങ്ങൾക്കും ഓടിനടക്കുന്നുണ്ട്.. കല്യാണസമയം ആയതും ചെറുക്കൻ …