വർഷങ്ങളായി കുഞ്ഞ് ഉണ്ടാകാത്തതിനെ തുടർന്ന് അമ്മായിയമ്മ മരുമകളോട് ചെയ്തതു കണ്ടോ..
ആര്യയ്ക്ക് ഇത് ഒമ്പതാമത്തെ മാസമാണ്.. കല്യാണം കഴിഞ്ഞ് അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞാണ്.. രണ്ടുപേർക്കും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആയിരിക്കും ശ്രീഹരിക്കും ദൈവം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചില്ല.. ആ അഞ്ചു വർഷക്കാലം …